കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുവായൂരില്‍ ലോഡ്ജില്‍ ദമ്പതികള്‍ ജീവനൊടുക്കി

  • By Ajith Babu
Google Oneindia Malayalam News

Suicide
തൃശൂര്‍: ഗുരുവായൂരില്‍ ലോഡ്ജില്‍ ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി.

എറണാകുളം നെടുമ്പാശേരി കുഴിക്കാട്ടുശേരി പാറപ്പുറത്ത് സത്യന്‍(48), ഭാര്യ ഗിരിജ എന്നിവരെയാണ് ശനിയാഴ്ച പുലര്‍ച്ചെ പടിഞ്ഞാറെ നടയിലെ സ്വകാര്യലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

English summary
A couple was found dead in a lodge in Guruvayur. They have been identified as Sathyan of Nedumbassery and wife Girija.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X