25ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉപവാസം

മന്ത്രി എം.വിജയകുമാര്‍ അറിയിച്ചതാണ് ഇക്കാര്യം. മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനങ്ങളിലും കൂട്ടായ്മ നടത്തും.
ഉപവാസത്തില്‍ പങ്കെടുക്കാന്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവരെ ക്ഷണിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാവര്‍ക്കും കക്ഷി രാഷ്ട്രീയ ഭേതമന്യേ ഉപവാസത്തില്‍ പങ്കെടുക്കാമെന്നും മന്ത്രി എം. വിജയകുമാര്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.












Click it and Unblock the Notifications