ഭക്തര്‍ കാത്തിരിക്കുന്നു, പ്രേമസായി ബാബയ്ക്കായി

അദ്ദേഹത്തിന്റെ മരണംകഴിഞ്ഞ് എട്ടുവര്‍ഷത്തിനുശേഷം 1926 ലാണു പുട്ടപര്‍ത്തിയില്‍ സത്യനാരായണ രാജുവായി സത്യസായിബാബയുടെ ജനനം. നന്നേ ചെറുപ്പത്തില്‍തന്നെ ദിവ്യത്വം പ്രകടിപ്പിച്ചിരുന്ന സത്യനാരായണ രാജു താന്‍ ഷിര്‍ദിയുടെ പുനരവതാരമാണെന്നു പ്രഖ്യാപിച്ചു.
മൈസൂരിലെ മാണ്ഡ്യ ജില്ലയില്‍ പ്രേമസായി എന്ന പേരിലാകും അടുത്ത അവതാരമെന്നും ബാബ ഭക്തരോട് പറഞ്ഞിരുന്നു. സത്യസായി ബാബ ഇഹലോകം വെടിഞ്ഞതോടെ ലക്ഷക്കണക്കിനു വരുന്ന ഭക്തര്‍ ഇനി സായി ബാബയുടെ പുനരവതാരമായ പ്രേമസായിക്കായി കാത്തിരിയ്ക്കും.












Click it and Unblock the Notifications