Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിക്കാന്‍ ശ്രമം

തൃശൂര്‍: റോഡിലൂടെ നടന്നുപോകുകയായിരുന്ന മാധ്യമപ്രവര്‍ത്തകയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ അറസ്റ്റുചെയ്തു. തൃശൂര്‍ മാതൃഭൂമി റിപ്പോട്ടറിനു നേരെയാണ് അപമാന ശ്രമമുണ്ടായത്. കുറുപ്പം റോട്ടില്‍ തടഞ്ഞു നിര്‍ത്തി അപമാനിക്കാന്‍ ശ്രമിച്ച പറവൂര്‍ കുമരപ്പനാല്‍ ചക്കുങ്ങല്‍ വീട്ടില്‍ ഇര്‍ഷാദ്(22) ആണ് അറസ്റ്റിലായത്.

ഞായറാഴ്ച രാത്രി 8:30 നാണ് സംഭവം. താമസസ്ഥലത്തേക്ക് മടങ്ങൂമ്പോള്‍ കാറില്‍ വരികയായിരുന്ന ഇര്‍ഷാദ് മാധ്യമപ്രവര്‍ത്തകയുടെ സമീപത്തു നിര്‍ത്തി അശ്ലീലച്ചുവയില്‍ പണം തരാമെന്ന് പറഞ്ഞ് കാറില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. മുന്നോട്ട് നടന്നുനീങ്ങിയ ഇവരെ ഇയാള്‍ കാറില്‍ പിന്തുടരുകയും സ്വരാജ് റൗണ്ടില്‍ വച്ച് കാര്‍ കുറുകെയിടുകയും ചെയ്തു.

അതിനിടെ റിപ്പോര്‍ട്ടര്‍ വനിത സെല്ലില്‍ വിവരം അറിയിച്ചു.സ്വരാജ് റൗണ്ടില്‍ എത്തിയപ്പോള്‍ കാര്‍ കുറുകെ നിര്‍ത്തി ഇറങ്ങാന്‍ ശ്രമിക്കന്നതിനകം പൊലീസ് എത്തി കൈയ്യോടെ പിടികൂടുകയായിരുന്നു. കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ചെറുകിട ബിസിനസുകാരനായ ഇര്‍ഷാദ് വിവാഹിതനും എട്ടുമാസം പ്രായമുള്ള കുട്ടിയുടെ അച്ഛനുമാണ്. പുതിയ പൊലീസ് ആക്ട് പ്രകാരമാണ് കേസ്. മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും ഒടുക്കേണ്ടിവരും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+