ബാംഗ്ലൂര്‍: സത്യസായിബാബയുടെ പുനരവതാരം ഉപേക്ഷിക്കപ്പെട്ട കുഞ്ഞായിരിക്കുമെന്ന് പ്രവചനം. കടുത്ത സായി ഭക്തനായ ഹാലഗപ്പയാണ് അവതാര പരമ്പരയിലെ മൂന്നാമനെക്കുറിച്ചുള്ള വിവരങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
ശ്രീരംഗപട്ടണത്തിന്റെ സമീപമുള്ള കാവേരി തീരമായിരിക്കും 'പ്രേമസായി'യുടെ ജന്മദേശം. നദീതീരത്ത് ഉപേക്ഷിക്കപ്പെട്ടനിലയില്‍ ലഭിക്കുന്ന ശിശുവിനെ മത്സ്യത്തൊഴിലാളി എടുത്തുവളര്‍ത്തും.ഗ്രാമത്തിന്റെ പേര് പ്രേമസായിയുടെ വരവിനുശേഷം ഗുണപര്‍ത്തിയെന്നാകാനും സാധ്യതയുണ്ടെന്നു ഹാലഗപ്പ പറയുന്നു.
പിന്‍ഗാമിയെ സംബന്ധിച്ചു സത്യസായിബാബ 1963 ല്‍തന്നെ പൂര്‍ണമായ വെളിപ്പെടുത്തല്‍ നടത്തിയെന്നും ഇതിന്റെ അടിസ്ഥാനത്തിലാണു താന്‍ പ്രേമസായിക്കുറിച്ചു കൂടുതല്‍ കാര്യങ്ങള്‍ പറയുന്നതെന്നുമാണു ഹാലഗപ്പയുടെ വാദം.
If the words of Halagappa, ardent devotee of Sathya Sai Baba, are to be believed, it was in the early 60s itself that Baba had broached the issue of his reincarnation as Prema Sai, in a village on the banks of the river Cauvery, near Srirangapatna.
Latest Updates
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.