എന്‍ഡോസള്‍ഫാന്‍: വെള്ളിയാഴ്ച ഹര്‍ത്താല്‍

രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയായിരിക്കും ഹര്‍ത്താല്‍. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്രം എടുത്ത നിലപാടില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്താന്‍ തീരുമാനമെടുത്തതെന്നു എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. വിഷയത്തില്‍ സമൂഹ്യപിന്തുണ ഉറപ്പാക്കാന്‍ മുഖ്യമന്ത്രിയെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ഉപവാസ സമരത്തിലൂടെ ശക്തിപ്രാപിച്ച സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഷേധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹര്‍ത്താല്‍.












Click it and Unblock the Notifications