പീഡനക്കേസില്‍ നടന്‍ അഹൂജയ്ക്ക് ജാമ്യം

വീട്ടുവേലക്കാരിയായ 20 കാരിയെ പീഡിപ്പിച്ച കേസില്‍ 2009ലാണു ഷൈനിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്നു ജാമ്യത്തില്‍ വിട്ടെങ്കിലും 2011 മാര്‍ച്ചില്‍ കുറ്റക്കാരനെന്നു കണ്ടെത്തി ഷൈനിയെ കോടതി ഏഴു വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു.
2010 സെപ്റ്റംബറില്‍ പെണ്‍കുട്ടി ആരോപണം പിന്‍വലിച്ചെങ്കിലും ചട്ടം164 പ്രകാരം മജിസ്‌ട്രേറ്റിനു മുന്‍പാകെയെടുത്ത മൊഴിയെത്തുടര്‍ന്നാണു ഷൈനിക്കെതിരേ വിധി വന്നത്.












Click it and Unblock the Notifications