ഹര്‍ത്താലിന് പിന്നില്‍ സിപിഎം വിഭാഗീയത

മുഖ്യമന്ത്രിക്ക് ഉപവാസമെങ്കില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഹര്‍ത്താല്‍ എന്നാണ് ഇടതു നയം. കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ബിജെപി ഗുജറാത്തിലും ഇതേ ആവശ്യം ഉന്നയിക്കുമോയെന്ന് ഹസന്‍ ചോദിച്ചു.
കേരളത്തില്‍ ഭരിക്കുന്നത് കാവല്‍സര്‍ക്കാരാണെന്ന് മറന്നുകൊണ്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കാര്യക്കാരാവുന്നത്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ എല്‍ഡിഎഫ് നടത്താന്‍ പോകുന്ന സമരത്തിന്റെ മുന്നോടിയാണ് ഇതെന്നും ഹസന്‍ പറഞ്ഞു.












Click it and Unblock the Notifications