കേറ്റ് ഇനി വില്യമിന്റെ രാജകുമാരി

ഇതാദ്യമായിട്ടാണ് ഒരു സാധാരണകുടുംബത്തില്പ്പെട്ട പെണ്‍കുട്ടിയെ ബ്രിട്ടീഷ് രാജകുടുംബാംഗം വിവാഹം ചെയ്യുന്നത്. ലണ്ടനിലെ ഹൈഡ് പാര്‍ക്കില്‍ വലിയ സ്ക്രീനില്‍ രാജകീയ വിവാഹം കാണാന്‍ സൌകര്യമൊരുക്കിയിരുന്നു. തൂവെള്ള വസ്ത്രം ധരിച്ചാണ് കേറ്റ് വിവാഹത്തിനെത്തിയത്.
വരനും വധുവും വിവാഹവേദിയിലേയ്ക്ക് വരുമ്പോള്‍ പുറത്ത് കാത്തിരുന്ന ജനക്കൂട്ടം വലിയ ഹര്‍ഷാരവം മുഴക്കി. എല്ലാവരെയും അഭിവാദ്യം ചെയ്തശേഷമാണ് വില്യവും പിന്നീട് പിതാവിനൊപ്പമെത്തിയ കേറ്റും അള്‍ത്താരയിലേയ്ക്ക് കയറിയത്.
50 വിദേശരാഷ്ട്രത്തലവന്മാരുള്പ്പെടെ 1,900 പേരെയാണ് വിവാഹത്തിന് ക്ഷണിച്ചത്. വിവാഹത്തിന്റെ ഭാഗമായി നൃത്തവും സംഗീതവും നിറഞ്ഞ 5500 പാര്‍ട്ടികളാകും തെരുവുകളില്‍ നടക്കുക. ലണ്ടനില്‍ മാത്രം 825 പാര്‍ട്ടികളുണ്ടാകും. ഇതിനായി തെരുവുകളില്‍ ഗതാഗതം നിരോധിച്ചു. വെള്ളിയാഴ്ച ബ്രിട്ടനില്‍ ദേശീയ അവധിയാണ്.
More From
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ് -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക












Click it and Unblock the Notifications