ചൊവ്വാഴ്ച ഡോക്ടര്‍ പണിമുടക്ക്

ശമ്പള പരിഷ്‌കരണത്തിലെ പോരായ്മകള്‍ പരിഹരിക്കുന്നതിനു 2008ല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവു നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി വിഭാഗത്തില്‍ അന്നു ഡോക്ടര്‍മാര്‍ സേവനം അനുഷ്ഠിക്കില്ല.
കാഷ്വാലിറ്റികളും ഐപി വിഭാഗവും പ്രവര്‍ത്തിക്കുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.പി.മോഹനന്‍ പറഞ്ഞു.












Click it and Unblock the Notifications