കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൊവ്വാഴ്ച ഡോക്ടര്‍ പണിമുടക്ക്

  • By Ajith Babu
Google Oneindia Malayalam News

Doctor
കോഴിക്കോട്: കെജിഎംഒഎയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അടുത്തമാസം മൂന്നിന് സൂചനാ പണിമുടക്കു നടത്തും.

ശമ്പള പരിഷ്‌കരണത്തിലെ പോരായ്മകള്‍ പരിഹരിക്കുന്നതിനു 2008ല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവു നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി വിഭാഗത്തില്‍ അന്നു ഡോക്ടര്‍മാര്‍ സേവനം അനുഷ്ഠിക്കില്ല.

കാഷ്വാലിറ്റികളും ഐപി വിഭാഗവും പ്രവര്‍ത്തിക്കുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.പി.മോഹനന്‍ പറഞ്ഞു.

English summary
The government doctors across the state would strike work on May 3 demanding the rectification of anomalies in the pay revision
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X