യുഎന്‍: ഗദ്ദാഫിയുടെ കീഴിലുള്ള ലിബയന്‍ സൈനികര്‍ക്കു ലൈംഗിക ഉത്തേജക മരുന്നായ വയാഗ്ര വിതരണം ചെയ്യുന്നതായി ആരോപണം. വിമത മേഖലയില്‍ കൂട്ടബലാത്സംഗത്തിനു സൈനികരെ പ്രേരിപ്പിക്കുന്നതിനാണു ഗദ്ദാഫി സൈന്യത്തിന് ഉത്തേജകമരുന്നു വിതരണം ചെയ്യാന്‍ ഉത്തരവിട്ടതത്രേ.
ലിബിയന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യുഎന്‍ രക്ഷാസമിതി യോഗത്തില്‍ യുഎസ് പ്രതിനിധി സൂസന്‍ റൈസാണ് ഇക്കാര്യം ഉന്നയിച്ചതെന്നു യോഗത്തില്‍ പങ്കെടുത്ത ചില പ്രതിനിധികള്‍ വെളിപ്പെടുത്തി. ഗദ്ദാഫിയുടെ സേന കുട്ടികളെയും ലക്ഷ്യംവെയ്ക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
ഗദ്ദാഫി സൈന്യം നടത്തുന്ന ലൈംഗിക അതിക്രമങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ ബ്രിട്ടീഷ് ദിനപത്രങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജനങ്ങളെ ഗദ്ദാഫി സൈന്യത്തിന്റെ ആക്രമണത്തില്‍ നിന്നു രക്ഷപെടുത്താന്‍ അനുവദിക്കുന്ന രക്ഷാസമിതി പ്രമേയം കൃത്യമായ രീതിയില്‍ നടപ്പാക്കണമെന്നു യോഗത്തില്‍ റഷ്യ ആവശ്യപ്പെട്ടു.
US envoy to the United Nations Susan Rice told member nations Libya is arming troops with Viagra. In a closed door meeting of the UN Security Council Friday, Ms Rice told member nations she had seen reports from media organisations and human rights groups that Libyan forces loyal to Muammar Gaddafi were issued the impotency drug Viagra for the purpose of engaging in sexual violence.
Latest Updates
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.