ക്ഷേത്രത്തിനുള്ളില്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി
കൊല്ലം: ക്ഷേത്രത്തിനുള്ളില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. കൊല്ലം ചൂണ്ടാലി ദേവീക്ഷേത്രത്തിനുള്ളിലാണ് പ്ലസ്ടു വിദ്യാര്‍ഥിനിയായ ബിഞ്ചുവിന്റെ മൃതദേഹം കണ്ടെത്തിയത്.
ഗുരുതരാവസ്ഥയില്‍ കണ്ട ക്ഷേത്രം പൂജാരി വിഷ്ണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications