റോഡില്‍ ബിക്കിനിയിട്ടാല്‍ പിഴ

നീന്തല്‍ക്കുളങ്ങളിലും ബീച്ചുകളിലും പരിസര പ്രദേശങ്ങളിലും മാത്രമായി ബിക്കിനിയെ പരിമിതപ്പെടുത്തുകയാണ് ലക്ഷ്യം. നിയമം തെറ്റിച്ച് നഗ്‌നരായി തെരുവിലെത്തിയാല്‍ 300 മുതല്‍ 500 വരെ യൂറോയാണ് പിഴ. ബിക്കിനി ധരിച്ചു പൊതുസ്ഥലത്തു പ്രത്യക്ഷപ്പെട്ടാല്‍ 120 മുതല്‍ 300 വരെ യൂറോ പിഴ ഈടാക്കും.
പുതിയ നിയമത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിച്ചിരിയ്ക്കുന്നത്. റിസോര്‍ട്ട്-ഹോട്ടല്‍ ഉടമകളില്‍ വലിയൊരു വിഭാഗവും നിയമത്തെ അനുകൂലിയ്ക്കുന്നുണ്ട്. എന്നാല്‍ സഞ്ചാരികളില്‍ മിക്കവര്‍ക്കും പുതിയ നിയമം അത്രകണ്ട് ദഹിച്ചിട്ടില്ല.
നല്ല കടല്‍ത്തീരവും വലിയ ചരിത്രപശ്ചാത്തലവുമുള്ള ബാഴ്‌സലോണ നഗരത്തിലേക്ക് ഓരോ വര്‍ഷവും ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് എത്തുന്നത്.












Click it and Unblock the Notifications