സമാധിയില്‍ സച്ചിന്‍ വക സ്വര്‍ണപ്രതിമ

സച്ചിന്റെ അഭ്യര്‍ഥന സത്യസായി ട്രസ്റ്റ് അംഗീകരിച്ചു. പ്രശാന്തി നിലയത്തിലെ കുല്‍വന്ത് ഹാളിലാണു സ്വര്‍ണത്തില്‍ പൊതിഞ്ഞ ബാബയുടെ പ്രതിമ സ്ഥാപിക്കുന്നത്. മുപ്പത് ലക്ഷത്തോളം രൂപ പ്രതിമയ്ക്ക് ചെലവ് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
കടുത്ത സായി ഭക്തനായ സച്ചിന്‍ ബാബയുടെ സമാധിയെത്തുടര്‍ന്നു ജന്മദിനാഘോഷങ്ങള്‍ ഒഴിവാക്കിയിരുന്നു. പുട്ടപര്‍ത്തിയിലെത്തി സച്ചിനും കുടുംബവും ബാബയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിയ്ക്കുകയും ചെയ്തു.












Click it and Unblock the Notifications