കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമാധിയില്‍ സച്ചിന്‍ വക സ്വര്‍ണപ്രതിമ

  • By Ajith Babu
Google Oneindia Malayalam News

Sachin- Sai Baba
പുട്ടപര്‍ത്തി: സായിബാബയുടെ സമാധി സ്ഥലത്തു പ്രതിമ സ്ഥാപിക്കാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് അനുമതി.

സച്ചിന്റെ അഭ്യര്‍ഥന സത്യസായി ട്രസ്റ്റ് അംഗീകരിച്ചു. പ്രശാന്തി നിലയത്തിലെ കുല്‍വന്ത് ഹാളിലാണു സ്വര്‍ണത്തില്‍ പൊതിഞ്ഞ ബാബയുടെ പ്രതിമ സ്ഥാപിക്കുന്നത്. മുപ്പത് ലക്ഷത്തോളം രൂപ പ്രതിമയ്ക്ക് ചെലവ് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

കടുത്ത സായി ഭക്തനായ സച്ചിന്‍ ബാബയുടെ സമാധിയെത്തുടര്‍ന്നു ജന്മദിനാഘോഷങ്ങള്‍ ഒഴിവാക്കിയിരുന്നു. പുട്ടപര്‍ത്തിയിലെത്തി സച്ചിനും കുടുംബവും ബാബയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിയ്ക്കുകയും ചെയ്തു.

English summary
The Sathya Sai Central Trust (SSC) in its meeting today agreed in principle to install a gold idol of Satya Sai Baba as proposed by ardent devotee of Baba and famous cricketer Sachin Tendulkar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X