ലാദന്‍ സ്‌പെഷ്യല്‍ എഡിഷനുമായി ടൈം മാഗസിന്‍

മിസ്റ്റര്‍ എന്ന ബഹുമാന പരാമര്‍ശം ഒഴിവാക്കിയാകും ബിന്‍ലാദനെ മാഗസിനില്‍ അഭിസംബോധന ചെയ്യുകയെന്നും ഉടമകള്‍ വ്യക്തമാക്കി. വ്യാഴാഴ്ചയാണു മാഗസിന്‍ പുറത്തിറങ്ങുന്നത്.
ഒരാഴ്ചയ്ക്കുള്ളില്‍ ടൈം മാഗസിന്റെ മൂന്ന് ലക്കങ്ങളാണ് വിപണിയിലെത്തുന്നത്. മാഗസിന്റെ പതിവ് ലക്കം കഴിഞ്ഞ വെള്ളിയാഴ്ച വിപണിയിലെത്തിയിരുന്നു. ബ്രിട്ടനിലെ വില്യം-കേറ്റ് വിവാഹത്തോടനുബന്ധിച്ചും പ്രത്യേകപതിപ്പ് പ്രസിദ്ധീകരിച്ചു. മൂന്നാമത്തെ പതിപ്പിലാണ് ലാദനുണ്ടാവുക.
ന്യൂയോര്‍ക്ക് ടൈംസിന്റെ തിങ്കളാഴ്ച പതിപ്പില്‍ റെക്കോര്‍ഡ് വര്‍ധനയുണ്ടായെന്നു അധികൃതര്‍ അറിയിച്ചു. ലാദന്റെ മരണവാര്‍ത്ത ഉള്‍പ്പെട്ട പത്രത്തിന്റെ 1,65,000 കോപ്പികളാണ് കൂടുതല്‍ അച്ചടിക്കേണ്ടി വന്നത്.












Click it and Unblock the Notifications