യുഎസ് ചെയ്തത് ഇന്ത്യയ്ക്കും സാധിയ്ക്കും

അതിര്‍ത്തിക്കപ്പുറത്തു കടന്ന് തീവ്രവാദ താവളങ്ങള്‍ തകര്‍ക്കാനുള്ള സാഹചര്യം ഉണ്ടായാല്‍ മൂന്നു സേന വിഭാഗങ്ങളും സജ്ജമാണ്. പാക്കിസാഥാനിന്റെ അനുമതിയില്ലാതെ അമേരിക്ക നടത്തിയ ആക്രമണ രീതിയോട് ഉത്തര്‍ പ്രദേശില്‍ പ്രതികരിക്കുകയായിരുന്നു കരസേന മേധാവി.
പാകിസ്താനെ അറിയിക്കാതെയാണ് യുഎസിന്റെ നാല് ഹെലികോപ്ടറുകള്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും പാക് തലസ്ഥാനമായ ഇസ്ലാമാബാദിനടുത്തുള്ള അബോട്ടാബാദിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സൈനിക താവളത്തിനടുത്ത് നടത്തിയ ഓപ്പറേഷനില്‍ പങ്കെടുത്ത ഹെലികോപ്ടറുകള്‍ പാക് റഡാറിന്റെ കണ്ണില്‍പ്പെടാഞ്ഞത് ദുരൂഹമായി തുടരുകയാണ്.












Click it and Unblock the Notifications