എല്ലാം ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാന്‍ വേണ്ടി

എന്‍എസ്എസിന്റെ സമദൂര സിദ്ധാന്തത്തിന്റെ യഥാര്‍ഥ ദൂരം പുറത്തു വന്നിരിക്കുകയാണ്. അച്യുതാനന്ദന്റെ പ്രായത്തെയെങ്കിലും സുകുമാരന്‍ നായര്‍ മാനിക്കേണ്ടിയിരുന്നുവെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
കേരളത്തില്‍ എന്‍എസ്എസിനെ ഏറ്റവും പിന്തുണച്ചിട്ടുള്ളതു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതു മുന്നണിയുമാണ്. കേരളത്തിലെ പിന്നാക്ക വര്‍ഗത്തെ പിന്തളളിയാണ് എന്‍എസ്എസിനെ സര്‍ക്കാര്‍ സഹായിച്ചത്. എന്നാല്‍ ബാലകൃഷ്ണപിള്ളയെ ജയിലിലടച്ചതാണ് ഇപ്പോള്‍ അച്യുതാനന്ദനെതിരെ തിരിയാന്‍ കാരണം. വഹിക്കുന്ന പദവിയുടെ അന്തസെങ്കിലും സുകുമാരന്‍ നായര്‍ കാണിക്കേണ്ടിയിരു ന്നുവെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു.












Click it and Unblock the Notifications