സുകുമാരന്‍ നായര്‍ അല്‍പന്‍: വെള്ളാപ്പള്ളി

എസ്എസ്എസ് സെക്രട്ടറിയുടെ കസേരിയിലിരുന്ന് ആരും ഇതുപോലെ തറവര്‍ത്തമാനം പറഞ്ഞിട്ടില്ല. മന്നത്ത് പത്മനാഭന്‍ മുതല്‍ നാരായണപ്പണിക്കര്‍ വരെ ആരും ഇത്തരം അഭിപ്രായപ്രകടനം നടത്തിയിട്ടില്ല. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെതിരെ സുകുമാരന്‍ നായരുടെ പ്രസ്താവന തികഞ്ഞ അല്പത്തരമാണെന്ന്
എന്‍എസ്എസിനെ കൈയയച്ച് സഹായിച്ച സിപിഎമ്മിന് ഇത് തന്നെ വേണം. പെരുന്നയില്‍ നിന്ന് പ്രമേയങ്ങള്‍ ഇറക്കിയാലുടന്‍ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കാന്‍ മത്സരിക്കുകയായിരുന്നു സിപിഎമ്മും സര്‍ക്കാരും- വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
പാലാരിവട്ടത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വെള്ളാപ്പള്ളി നടേശന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.












Click it and Unblock the Notifications