ലാദന് വൃക്കരോഗം ഇല്ലായിരുന്നു
വാഷിംങ്ടന്‍: പാകിസ്ഥാനിലെ ആബട്ടാബാദില്‍ കൊല്ലപ്പെട്ട ഒസാമ ബിന്‍ ലാദന് കാര്യമായ വൃക്ക രോഗം ഇല്ലായിരുന്നെന്ന് യമന്‍കാരിയായ ഭാര്യ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്.
ലാദന് നല്ല ആരോഗ്യവാനായിരുന്നെന്നാണ് ഇവര്‍ 29കാരിയായിരുന്ന ഇവര്‍ പറയുന്നത്. നേരത്തേ രണ്ട് തവണ വൃക്ക രോഗത്തിന് ശസ്ത്രക്രീയ നടത്തിയിട്ടുണ്ട്. തുടര്‍ന്ന് ചെറിയ നാട്ട് മരുന്നുകള്‍ കഴിയ്ക്കുന്നുണ്ടായിരുന്നു. അദ്ദേഹം നിരന്തരം ഡയാലിസിസിന് വിധേയനായിരുന്നെത് തെറ്റായ വാര്‍ത്തയാണ്. സ്വന്തം മരുന്നുകള്‍ കഴിയ്ക്കുന്നതിലായിരുന്നു ലാദന് വിശ്വാസം.
17 വയസ്സിലാണ് അമല്‍ എന്ന ഈ യമന്കാരി ലാദന്റെ ഭാര്യ ആയത്. 2011 മേയ് രണ്ടിന് നടന്ന ആക്രമണത്തില്‍ അമലിന്റെ കാലില്‍ വെടി ഏറ്റിരുന്നു. തീവ്രവാദ സംഘടനയെക്കുറിച്ചും അവരുടെ പ്രവര്‍ത്തനത്തെക്കുറിച്ചും ഉള്ള വിവരdങ്ങള് ഇവരില്‍ നിന്ന് അറിയാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications