കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാദന് വൃക്കരോഗം ഇല്ലായിരുന്നു

Google Oneindia Malayalam News

വാഷിംങ്ടന്‍: പാകിസ്ഥാനിലെ ആബട്ടാബാദില്‍ കൊല്ലപ്പെട്ട ഒസാമ ബിന്‍ ലാദന് കാര്യമായ വൃക്ക രോഗം ഇല്ലായിരുന്നെന്ന് യമന്‍കാരിയായ ഭാര്യ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്.

ലാദന്‍ നല്ല ആരോഗ്യവാനായിരുന്നെന്നാണ് ഇവര്‍ 29കാരിയായിരുന്ന ഇവര്‍ പറയുന്നത്. നേരത്തേ രണ്ട് തവണ വ‍ൃക്ക രോഗത്തിന് ശസ്ത്രക്രീയ നടത്തിയിട്ടുണ്ട്. തുടര്‍ന്ന് ചെറിയ നാട്ട് മരുന്നുകള്‍ കഴിയ്ക്കുന്നുണ്ടായിരുന്നു. അദ്ദേഹം നിരന്തരം ഡയാലിസിസിന് വിധേയനായിരുന്നെത് തെറ്റായ വാര്‍ത്തയാണ്. സ്വന്തം മരുന്നുകള്‍ കഴിയ്ക്കുന്നതിലായിരുന്നു ലാദന് വിശ്വാസം.

17 വയസ്സിലാണ് അമല്‍ എന്ന ഈ യമന്‍കാരി ലാദന്റെ ഭാര്യ ആയത്. 2011 മേയ് രണ്ടിന് നടന്ന ആക്രമണത്തില്‍ അമലിന്റെ കാലില്‍ വെടി ഏറ്റിരുന്നു. തീവ്രവാദ സംഘടനയെക്കുറിച്ചും അവരുടെ പ്രവര്‍ത്തനത്തെക്കുറിച്ചും ഉള്ള വിവരdങ്ങള്‍ ഇവരില്‍ നിന്ന് അറിയാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

English summary
Osama bin Laden, who was shot dead by US forces 2011 May 2, was hale and hearty and was "not on dialysis", the al Qaeda leader's wife has told investigators. Osama's youngest wife, Amal al-Sadah, said Osama was hale and hearty and had recovered from his kidney ailment. "He was not on dialysis," Da wn quoted an official as saying.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X