ലാദന് വീഡിയൊകള് യുഎസ് പുറത്ത് വിട്ടു
വാഷിങ്ടന്‍: പുതിയ ലാദന് വീഡിയൊകള് അമേരിക്ക പുറത്തിറക്കി. പാകിസ്ഥാനിലെ ആബട്ടാബാദില്‍ ലാദനെ കൊല്ലാനായി നടത്തിയ ആക്രമത്തിന് ശേഷം കെട്ടിടത്തില്‍ നിന്ന് പിടിച്ചെടുത്ത വീഡിയൊകളാണ് പുറത്തായത്. അഞ്ച് വീഡിയൊകളാണ് അമേരിക്ക പുറത്ത് വിട്ടത്.
ആബട്ടാബാദിലെ വീട്ടിലിരുന്ന് ഒരു അറബി ചാനലില്‍ ലാദനെക്കുറിച്ച് തന്നെ വന്ന ഒരു പരിപാടി ലാദന് വീക്ഷിയ്ക്കുന്നതിന്റെ വീഡിയൊ ചിത്രങ്ങളാണ് അമേരിക്ക പുറത്ത് വിട്ടത്. അമേരിക്കയ്ക്കുള്ള വീഡിയൊ സന്ദേശം ചിത്രീകരിയ്ക്കുന്നതാണ് മറ്റൊരു വീഡിയൊ. പാകിസ്ഥാനിലെ വീട്ടിലിരുന്നും ലാദന് അല്‍ ക്വയ്ദയുടെ പ്രവര്‍ത്തനം നിയന്ത്രിയ്ക്കുന്നതില്‍ നിര്‍ണയകമായ പങ്ക് വഹിയ്ക്കുന്നുണ്ടായിരുന്നെന്നാണ് അമേരിക്ക പറയുന്നത്.
വെളുത്ത തൊപ്പിയും ഉടുപ്പും സുവര്‍ണ ഗൗണും ധരിച്ച ലാദന്റെ ചിത്രമാണ് ആദ്യ വീഡിയൊയില്‍. ക്യാമറയില്‍ നോക്കി ലാദന് സംസാരിയ്ക്കുന്നുണ്ട്. ഈ വീഡിയൊയിലെ ശബ്ദം മാച്ച് കളഞ്ഞ ശേഷമാണ് യുഎസ് ഇത് പുറത്തിറക്കിയത്. അമേരിക്കയ്ക്കുള്ള സന്ദേശം വീഡിയൊയിലാക്കുന്നതിന്റെ റിഹേഴ്സല്‍ വീഡിയൊകളാണ് മറ്റ് മൂന്നെണ്ണം.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications