മില്‍മ പാലിന് 5രൂപ കൂടുന്നു

വോട്ടെണ്ണലിന് ശേഷം വില വര്‍ദ്ധന നിലവില്‍ വരുമെന്ന് മില്‍മ ചെയര്‍മാന്‍ പി.ടി.ഗോപാലക്കുറുപ്പ് പറഞ്ഞു.
പാലിന്റെ വില കൂട്ടാന്‍ സര്‍ക്കാരിന്റെ അനുമതിയുടെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. വര്‍ദ്ധിപ്പിക്കുന്ന അഞ്ച് രൂപയില്‍ നാല് രൂപ 20 പൈസ കര്‍ഷകര്‍ക്കും 20 പൈസ സഹകരണസംഘങ്ങള്‍ക്കും 20 പൈസ മേഖലാ യൂണിയനുകള്‍ക്കും ലഭിക്കുമെന്ന് ഗോപാലക്കുറുപ്പ് അറിയിച്ചു.












Click it and Unblock the Notifications