യുഎസ് ബന്ധം മെച്ചപ്പെടാന്‍ സമയമെടുക്കും: ഗിലാനി

യുഎസുമായുള്ള പാക്ക് ബന്ധം പൂര്‍വസ്ഥിതിയിലാവാന്‍ ഇനി സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലാദനെ വധിക്കാന്‍ പാക്കിസ്ഥാനെ മറികടന്നു കൊണ്ട് അബോട്ടാബാദില്‍ ആക്രമണം നടത്തേണ്ട ഒരാവശ്യവും യുഎസിന് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭീകരവാദത്തിനെതിരെയുള്ള യുദ്ധത്തില്‍ പാക്കിസ്ഥാന്റെ സംഭാവനകള്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ അംഗീകരിച്ച കാര്യം ഗീലാനി ചുണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ രഹസ്യാന്വേ ഷണ വിവരങ്ങള്‍ കൈമാറുന്നതിലും ഒബാമ തൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications