എന്‍ഡോസള്‍ഫാന് ഇടക്കാല നിരോധനമാകാം: കോടതി

ഈ കീടനാശിനി ഇപ്പോള്‍ നിരോധിച്ചില്ലെങ്കില്‍ ഭാവിയില്‍ നികത്താനാകാത്ത നഷ്ടം ഉണ്ടാകുമെന്നും കോടതി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ നിരോധനം ആവശ്യപ്പെട്ടു ഡിവൈഎഫ്‌ഐ സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതി വിമര്‍ശനം.
ജനീവ കണ്‍വന്‍ഷനില്‍ നിരോധിക്കണമെന്ന തീരുമാനമാണ് എടുത്തതെന്നു കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പഠന റിപ്പോര്‍ട്ടുകള്‍ വന്ന ശേഷം മതി നിരോധനം സംബന്ധിച്ച തീരുമാനമെന്നാണു സര്‍ക്കാര്‍ നിലപാട്. ഹര്‍ജിയില്‍ വെള്ളിയാഴ്ച അന്തിമ തീരുമാനമെടുക്കും.












Click it and Unblock the Notifications