കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോറ്റ് തുന്നംപാടി, കരുണാനിധി രാജി വച്ചു

Google Oneindia Malayalam News

Karunanidhi
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി സ്ഥാനം രാജി വച്ചു. ഡിഎംകെയ്ക്ക് തിര‍ഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ തുടര്‍ന്നാണ് രാജി.

അപ്രതീക്ഷിതമായ വന്‍ വിജയമാണ് ജയലളിതയുടെ നേതൃത്ത്വത്തില്‍ എഐഎഡിഎംകെ നേടിയത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തും വരെ കാവല്‍ മന്ത്രിസഭയായി കരുണാനിധിയുടെ മന്ത്രിസഭ തുടരും.

കരുണാനിധിയുടെ മകനായ സ്റ്റാലിന് വളരെ ചെറിയ ഭൂരിപക്ഷം മാത്രമേ നേടാനായുള്ളു. പ്രധാനപ്പെട്ട പല ഡിഎംകെ മന്ത്രിമാരും വളരെ ചെറിയ ഭൂരിപക്ഷത്തില്‍ ജയിയ്ക്കുകയോ പരാജയപ്പെടുകയോ ചെയ്തു.

English summary
Chief Minister Karunanidhi of Tamilnadu and his movernment has resigned after his DMK party suffered a crushing defeat in the state elections. Reports say the state governor has urged Karunanidhi to stay on till a new government takes office. The oppositon alliance headed by his main rival J Jayalaithaa of the AIADMK party made big gains and appears headed for a landslide win.The opposition alliance is leading in 196 constituencies and the governing alliance of the DMK looks strong only in a handful of seats.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X