കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുദ്ധദേവ് പരാജയപ്പെട്ടു, വൈകീട്ട് രാജിവയ്ക്കും

Google Oneindia Malayalam News

Buddhadeb Bhattacharjee
കൊല്‍കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പരാജയപ്പെട്ടു. പരാജയം കണക്കിലെടുത്ത് ബുദ്ധദേവ് ഭട്ടാചാര്യ മേയ് 13 വെള്ളിയാഴ്ച വൈകീട്ട് സ്ഥാനം രാജിവയ്ക്കുമെന്ന് അറിയുന്നു.

ബംഗാളില്‍ അമ്പേ പരാജയപ്പെട്ട സി പി എമ്മിന് മുഖ്യമന്ത്രിയുടെ പരാജയം വന്‍ ആഘാതമായിരിയ്ക്കുകയാണ്. നാണം മറയ്ക്കാനുള്ള ഒരു തന്ത്രമായാണ് ബുദ്ധദേവ് ഉച്ചയ്ക്ക് തന്നെ രാജിവയ്ക്കാന്‍ തയാറായിരിയ്ക്കുന്നത്.

ബംഗാള്‍ നിയമസഭയില്‍ മൂന്നിലൊന്ന് ഭൂരിപക്ഷം നേടുന്ന രീതിയിലേയ്ക്കാണ് കാര്യങ്ങളുടെ പോക്ക്. നേരത്തേ വിവിധ തിരഞ്ഞെടുപ്പ് സര്‍വേകള്‍ ഇത് പ്രവചിച്ചിരുന്നു. 1977 മുതല്‍ ബംഗാളില്‍ അധികാരത്തില്‍ തുടരുന്ന സിപിഎമ്മിന്റെ ദയനീയ പരാജയം പരിശോധിയ്ക്കാന്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് വൈകീട്ട് യോഗം ചേരുന്നുണ്ട്.

English summary
West Bengal Chief Minister Buddhadeb Bhattacharjee will tender his resignation today following the debacle suffered by the CPI(M)-led ruling Left Front in the Assembly polls. "The Chief Minister will meet Governor M K Narayanan at Raj Bhavan to formally hand over his 
 resignation letter," party sources told PTI here. Bhattacharjee was the chief minister of the state for two consecutive terms since May, 2001, taking over the baton from party patriarch Jyoti Basu who was at the helm of affairs in the state since 1977.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X