Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളിന് പുതിയ രാഷ്ട്രീയ ചിന്ത

West Bengal
കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ 34 വര്‍ഷത്തെ ഇടത് ആധിപത്യത്തിന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി അന്ത്യം കുറിച്ചു.

നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആകെയുള്ള 297 സീറ്റുകളില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 203 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുകയാണ്. ഭരണകക്ഷിയായ സിപിഎം ഇതുവരെ 66 മണ്ഡലങ്ങളിലും മറ്റുള്ളവര്‍ ഒന്‍പതു മണ്ഡലങ്ങളിലും ലീഡ് ചെയ്യുകയാണ്.

സിപിഎം ഭരണത്തിനെതിരെ ജനകീയ സമരം നടത്തിയാണ് മമത മുന്നേറ്റം നടത്തിയിരിക്കുന്നത്. ഇടത് ഭരണത്തിനെതിരെ 13 വര്‍ഷം നീണ്ട സമരത്തിനൊടുവിലാണ് മമത ജനകീയ അട്ടിമറി നടത്തിയിരിക്കുന്നത്.

ബംഗാളിനെ പിടിച്ചുലച്ച സിംഗൂരും നന്ദിഗ്രാമുമാണ് മമത ആയുധമാക്കിയത്. സംസ്ഥാനത്ത് മാറ്റത്തിന് ആഹ്വാനം ചെയ്ത മമത ഇത്തവണ ഭരണം പിടിക്കുമെന്ന് പോസ്റ്റ് പോള്‍ ഫലങ്ങള്‍ മിക്കവയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+