രാഹുല്‍ ഗാന്ധിയുടെ സമീപത്ത് തോക്കുധാരി

കസ്‌ന പോലീസ് സ്‌റ്റേഷനില്‍കൊണ്ടുവന്ന രാഹുലിനു ചുറ്റും വന്‍ ജനക്കൂട്ടമായിരുന്നു. അവര്‍ക്കൊപ്പമായിരുന്നു യുവാവ്. 20 നും 30 നും മധ്യേ പ്രായമുള്ള ഇയാള്‍ വസ്ത്രത്തിനുള്ളില്‍ വയറിനോടു ചേര്‍ന്നാണു തോക്ക് ഒളിപ്പിച്ചിരുന്നതെന്നു പോലീസ് പറഞ്ഞു.
രാഹുലിന് സമീപത്ത് ഒരു തോക്കുധാരിയെ കണ്ടെത്തിയത് സുരക്ഷാ ഉദ്യോഗസ്ഥരില്‍ വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ചോദ്യംചെയ്യുന്നതിനായി യുവാവിനെ രാഹുലിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു കൈമാറിയിട്ടുണ്ട്.
പൊലീസിന്റെ കണ്ണുവെട്ടിച്ച് പ്രക്ഷോഭ മേഖയില്‍ കടന്ന് കര്‍ഷകര്‍ക്കൊപ്പം നിന്ന രാഹുലിനെ ബുധനാഴ്ച രാത്രിയാണ് അറ്റുചെയ്തത്. പിന്നീട് ഇദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു.












Click it and Unblock the Notifications