ജില്ലകളിലെ സീറ്റുനില
വളരെ നേരിയ ഭൂരിപക്ഷത്തിന് യുഡിഎഫ് കേരളഭരണം പിടിച്ചു. ഭരണത്തില്‍ വീണ്ടുമെത്താന്‍ കഴിഞ്ഞില്ലെങ്കിലും എല്‍ഡിഎഫ് നേടിയ വിജയം ചെറുതല്ല. തിരഞ്ഞെടുപ്പല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി സിപിഎം മാറി.
| ജില്ല | യുഡിഎഫ് | എല്‍ഡിഎഫ് | ബിജെപി |
| തിരുവനന്തപുരം | 8 | 6 | 0 |
| കൊല്ലം | 2 | 9 | 0 |
| ആലപ്പഴ | 2 | 7 | 0 |
| പത്തനംതിട്ട | 2 | 3 | 0 |
| കോട്ടയം | 7 | 2 | 0 |
| ഇടുക്കി | 2 | 3 | 0 |
| എറണാകുളം | 11 | 3 | 0 |
| തൃശൂര്‍ | 6 | 7 | 0 |
| പാലക്കാട് | 5 | 7 | 0 |
| മലപ്പുറം | 14 | 2 | 0 |
| കോഴിക്കോട് | 3 | 10 | 0 |
| കണ്ണൂര്‍ | 5 | 6 | 0 |
| വായനാട് | 3 | 0 | 0 |
| കാസര്‍കോട് | 2 | 3 | 0 |












Click it and Unblock the Notifications