രാഘവനും പാര്‍ട്ടിയും തോറ്റു
തിരുവനന്തപുരം: നെന്മാറയില്‍ സിഎംപി നേതാവും മുന്‍ മന്ത്രിയുമായ എം.വി. രാഘവന്‍ പരാജയപ്പെട്ടു. സിപിഎമ്മിലെ വി. ചെന്താമരാക്ഷന്‍ 8694 വോട്ടുകള്‍ക്കാണു രാഘവനെ പരാജയപ്പെടുത്തിയത്.
കുന്നമംഗലത്ത് സിഎംപിയുടെ മറ്റൊരു സ്ഥാനാര്‍ഥിയായ സി.പി. ജോണ്‍ 2503 വോട്ടുകള്‍ക്കു സിപിഎമ്മിലെ ബാബു എം. പാലിശേരിയോടു പരാജയപ്പെട്ടു. ഇതോടെ പതിമൂന്നാം നിയമസഭയില്‍ സിഎംപിക്കു പ്രാതിനിധ്യം ഇല്ലെന്ന് ഉറപ്പായി.












Click it and Unblock the Notifications