കോണ്‍ഗ്രസിന് തിരിച്ചടി: സിപിഎം വലിയ പാര്‍ട്ടി

കൊല്ലത്ത് 11 ല്‍ ആറിടത്ത് മത്സരിച്ച കോണ്‍ഗ്രസ് എല്ലായിടത്തും ഏറ്റുവാങ്ങിയത് വന്‍ തോല്‍വിയാണ്. ഇതില്‍ അഞ്ച് സ്ഥലങ്ങളിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം 12,000 ത്തിന് മേലെയാണ്. ചടയമംഗലത്ത് ഷാഹിദ കമാലിനെ തോല്പിച്ച മന്ത്രി മുല്ലക്കരയ്ക്കാണ് ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം. 23,642 വോട്ടാണ് മുല്ലക്കരയുടെ ഭൂരിപക്ഷം.
കോണ്‍ഗ്രസ് പരാജയത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനമായിരുന്നു കോഴിക്കോട്ടുണ്ടായത്. അഞ്ച് സീറ്റില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയ കോണ്‍ഗ്രസിന്റെ എല്ലാവരും തോറ്റു. അതേ സമയം ഘടകക്ഷിയായ മുസ്ലിം ലീഗിലൂടെ ജില്ലയില്‍ മൂന്നു സീറ്റ് യു.ഡി.എഫിന് ലഭിക്കുകയും ചെയ്തു. സിപിഎം ആണ് പതിമൂന്നാം സഭയിലെ വലിയ ഒറ്റപ്പാര്‍ട്ടി. 68 സീറ്റുകളില്‍ മത്സരിച്ച സിപിഎം 46 സീറ്റുകളാണ് നേടിയത്.
സിപിഐ 13 സീറ്റുകള്‍ നേടി വലിയ പരിക്കില്ലാതെ രക്ഷപ്പെടാന്‍ കഴിഞ്ഞു. എല്‍ഡിഎഫിനൊപ്പം നിന്ന ജനതാദള്‍ നാല് സീറ്റുകളാണ് സ്വന്തമാക്കിയത്. അതേസമയം ഇടതുമുന്നണി വിട്ട വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റ് ജനതയ്ക്ക് രണ്ട് സീറ്റുകളേ നേടാനായുള്ളൂ.
മുസ്ലീംലീഗ് 20 സീറ്റുകളിലാണ് മുന്നില്‍. മാണിയുടെ കേരള കോണ്‍ഗ്രസ് 10 സീറ്റുകള്‍ നേടിയത്. എന്‍ സി പി രണ്ട് സീറ്റുകള്‍ നേടി. കേരള കോണ്‍ഗ്രസ്(ബി) ഒരു സീറ്റ് നേടി.
-
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം''












Click it and Unblock the Notifications