കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഡപ്പയില്‍ ജഗന്‍മോഹന് കൂറ്റന്‍ വിജയം

  • By Lakshmi
Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്രയിലെ കഡപ്പ ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ സിറ്റിംഗ് മുന്‍മന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ മകന്‍ വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി 5,12,315 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചു.

വൈഎസ്ആറിന്റെ ഭാര്യ വിജയലക്ഷ്മിയും തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. പുലിവെന്തുലയിലാണ് ഇവര്‍ മത്സരിച്ചത്. ഇവരും വിജയിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവും സംസ്ഥാന ആരോഗ്യമന്ത്രിയുമായ ജി.എല്‍ രവീന്ദ്ര റെഡ്ഡിയാണ് ജഗന്റെ എതിര്‍സ്ഥാനാര്‍ത്ഥി.

കോണ്‍ഗ്രസ് നേതൃത്വവുമായി കലഹിച്ച്് കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടിയുണ്ടാക്കി മത്സരിക്കാനിറങ്ങിയ ജഗന് ഭീഷണിയുയര്‍ത്താന്‍ 10 അപരന്മാരെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയത്.

കോണ്‍ഗ്രസ് സ്ഥനാര്‍ഥിയും വൈ.എസ്.ആറിന്റെ സഹോദരനുമായ വൈ.എസ് വിവേകാനന്ദ റെഡ്ഡിയായിരുന്നു പുലിവെന്തുലയില്‍ വിജലക്ഷ്മിയുടെ എതിര്‍സ്ഥാനാര്‍ത്ഥി.

English summary
YSR Congress party candidate YS Jaganmohan Reddy retained Kadapa loksabha seat wiyh thuminp najorty. He defeated his nearest Congress rival DL Ravibdra Reddy with 5,12,315 votes majority. Cangress cabdidate DL Ravindra Reddy and TDP candidate MV Mysura Reddy lost deposits,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X