Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫിന്റേത് സാങ്കേതിക ജയം

Pinarayi Vijayan
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിച്ചുകൊണ്ട് മുന്നോട്ടു പോകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഇപ്പോള്‍ നേടിയിരിക്കുന്നത് സാങ്കേതികമായ വിജയം മാത്രമാണെന്നും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പിണറായി ചൂണ്ടിക്കാട്ടി.

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജനാധിപത്യപരമായ നടപടികള്‍ക്ക് മുന്നില്‍ കണ്ണടയ്ക്കാന്‍ വിമര്‍ശകര്‍ക്ക് പോലും കഴിയുന്നില്ലെന്നാണ് ഈ തിരഞ്ഞൈടുപ്പ് ഫലത്തിലൂടെ വ്യക്തമാവുന്നത്.

ഇടതുമുന്നണിയോട് ശത്രുതാപരമായ നിലപാട് സ്വീകരിക്കേണ്ടതില്ലെന്ന് ജനങ്ങളില്‍ ഒരു വിഭാഗം തിരിച്ചറിഞ്ഞു. എന്നാല്‍ ജാതിമത ശകതികള്‍ നേരത്തെയുള്ള നിലപാട് തന്നെയാണ് സ്വീകരിച്ചതെന്നും അവര്‍ ഇക്കാര്യത്തില്‍ ആത്മപരിശോധന നടത്തണമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+