മകനെ കൊലപ്പെടുത്തി; അച്ഛന്‍ ജീവനൊടുക്കി
പത്തനംതിട്ട: റാന്നിയില്‍ പിതാവ് അമ്മിക്കല്ല് കൊണ്ട് തലക്കടിച്ച് മകനെ കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. റാന്നി പഴവങ്ങാടി കരിക്കുളം തൊട്ടിയില്‍ വീട്ടില്‍ രഘു (30), പിതാവ് ഗോപി എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി പിതാവ് ഗോപി മകനെ അമ്മിക്കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം പിതാവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കുടുംബവഴക്കാണ് സംഭവത്തിന് കാരണമെന്ന് പറയുന്നു.












Click it and Unblock the Notifications