ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കണം: സുധീരന്‍

കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും സ്‌നേഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പ് ഫലം നിരാശയുണര്‍ത്തുന്നതാണ്. ഇതെ കുറിച്ച് ആത്മ പരിശോധന നടത്താന്‍ കോണ്‍ഗ്രസ് തയ്യാറാകണം.
കോണ്‍ഗ്രസിന് സീറ്റ് കുറഞ്ഞത് ചര്‍ച്ചചെയ്യാന്‍ കെ.പി.സി.സി നിര്‍വാഹക സമിതി യോഗം അടിയന്തരമായി വിളിക്കണം. യു.ഡി.എഫിനെയും കോണ്‍ഗ്രസിനെയും ഇഷ്ടപ്പെടുന്നവര്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇപ്പോഴത്തെ അവസ്ഥയില്‍ നിരാശയുണ്ട്. സംഘടനാപരമായ വീഴ്ചയുണ്ടായോ എന്നും പരിശോധിക്കണം.
നേരിയ ഭൂരിപക്ഷത്തോടെയാണെങ്കിലും യു.ഡി.എഫ് അധാകരത്തില്‍ വരുന്നു എന്നത് ജനാധിപത്യവിശ്വാസികള്‍ക്ക് സന്തോഷം നല്‍കുന്ന കാര്യമാണെന്നും സുധീരന്‍ പറഞ്ഞു.












Click it and Unblock the Notifications