ജയയെ സോണിയ വിരുന്നിന് ക്ഷണിച്ചു

ജയലളിതയെ സോണിയ പ്രഭാത വിരുന്നിന് ക്ഷണിച്ചത് പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ സൂചനയായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായിരുന്ന ഡിഎംകെയ്ക്ക് കനത്ത തോല്‍വി വഴങ്ങേണ്ടി വന്നിരുന്നു. 2ജി അഴിമതിയുടെ പശ്ചാത്തലത്തില്‍ ഡിഎംകെയെ കൈവിട്ട് കോണ്‍ഗ്രസ് ജയലളിയ്‌ക്കൊപ്പം പോകുമോയെന്നാണ് ഇനിയറിയേണ്ടത്.
തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന ജയലളിത ഡിഎംകെയുടെ തകര്‍ച്ച പൂര്‍ണമാക്കാനായി കോണ്‍ഗ്രസിനൊപ്പം ചേരുമെന്ന ്കരുതുന്നവര്‍ ഏറെയാണ്.












Click it and Unblock the Notifications