കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയയെ സോണിയ വിരുന്നിന് ക്ഷണിച്ചു

  • By Ajith Babu
Google Oneindia Malayalam News

Jayalalithaa
ദില്ലി: തമിഴ്‌നാട് നിയമസഭാ തfരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ എഐഎഡിഎംകെ നേതാവ് ജെ.ജയലളിതയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അഭിനന്ദനം.

ജയലളിതയെ സോണിയ പ്രഭാത വിരുന്നിന് ക്ഷണിച്ചത് പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ സൂചനയായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായിരുന്ന ഡിഎംകെയ്ക്ക് കനത്ത തോല്‍വി വഴങ്ങേണ്ടി വന്നിരുന്നു. 2ജി അഴിമതിയുടെ പശ്ചാത്തലത്തില്‍ ഡിഎംകെയെ കൈവിട്ട് കോണ്‍ഗ്രസ് ജയലളിയ്‌ക്കൊപ്പം പോകുമോയെന്നാണ് ഇനിയറിയേണ്ടത്.

തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന ജയലളിത ഡിഎംകെയുടെ തകര്‍ച്ച പൂര്‍ണമാക്കാനായി കോണ്‍ഗ്രസിനൊപ്പം ചേരുമെന്ന ്കരുതുന്നവര്‍ ഏറെയാണ്.

English summary
Congress president and UPA chairperson Sonia Gandhi telephoned AIADMK leader J. Jayalalithaa and congratulated her on her party’s massive victory in the Assembly elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X