അഹമ്മദാബാദ്: പക്ഷികളുടെ വാലും ചിറകും മുറിക്കുന്നതും കൂട്ടിലടയ്ക്കുന്നതും അവയുടെ കാലില്‍ വളയം അണിയിക്കുന്നതും കടുത്ത മൌലികാവകാശ ലംഘനമാണെന്ന് ഗുജറാത്ത് ഹൈക്കോടതി. പക്ഷികള്‍ക്ക് സ്വതന്ത്രമായി പറക്കാനുള്ള അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.
സൂററ്റിലെ പക്ഷിവ്യാപാരികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എം.ആര്‍. ഷായുടെ ഉത്തരവ്. കൂട്ടിലടച്ച 494 പക്ഷികളെ സ്വതന്ത്രരാക്കാനും കോടതി ഉത്തരവിട്ടു.
എല്ലാവരും പൌരാവകാശത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. ഇനി പക്ഷി മൃഗാദികളുടെ അവകാശങ്ങളേക്കുറിച്ചും ചിന്തിക്കേണ്ടിയിരിക്കുന്നു കോടതി നിരീക്ഷിച്ചു
മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരെയും വന്യമൃഗസംരക്ഷണ നിയമപ്രകാരവും ലവ് ബേഡ്‌സ്, തത്ത, പ്രാവുകള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ളവയെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെതിരെയാണ് പക്ഷിവ്യാപാരികള്‍ കോടതിയില്‍ എത്തിയത്.
"In the present case, the manner in which birds are kept in the small cages, that too, when their wings are cut; their tails are cut; on their wings cello-tape is put and there are rings on their feet, nothing can be more heinous than such acts and there cannot be more glaring example of atrocity and inhumanity," it said in the order
Latest Updates
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.