ജൂണ്‍ 1ന് തൃശൂരും എറണാകുളത്തും ഹര്‍ത്താല്‍

24 മണിക്കൂര്‍ ഹര്‍ത്താലിനാണ് ആഹ്വാനം. ബി.ഒ.ടി ആഗോളവത്കരണത്തിന്റെ നിര്‍മിതിയാണ്. സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്‍ഡ് കൊണ്ടുതന്നെ പദ്ധതി പൂര്‍ത്തിയാക്കുവാന്‍ കഴിയുമായിരുന്നുവെന്നും സിപിഐ (എംഎല്‍) സംസ്ഥാന സെക്രട്ടറി പി.എന്‍. പ്രോവിന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്നതിനു തൊട്ടുപിന്നാലെ പെട്രോള്‍വില വര്‍ധിപ്പിച്ചത് ജനദ്രോഹ നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടോള്‍ പിരിവിനെതിരെ പ്രാദേശികതലത്തിലും വന്‍ എതിര്‍പ്പാണ് ഉയര്‍ന്നിരിയ്ക്കുന്നത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു ദേശീയപാതയില്‍ ടോള്‍ പിരിവ് ആരംഭിയ്ക്കുന്നത്.












Click it and Unblock the Notifications