സൂഫിയ മദനിയുടെ ഹര്‍ജി തള്ളി

എറണാകുളം ജില്ല വിട്ടുപോകാന്‍ അനുവദിക്കണമെന്നും ബംഗ്ലൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ടു കര്‍ണാടക ജയിലില്‍ കഴിയുന്ന ഭര്‍ത്താവ് അബ്ദുള്‍ നാസര്‍ മദനിയെ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇളവ് നല്‍കിയാല്‍ കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഇത് കൂടി കണക്കിലെടുത്താണ് ഹര്‍ജി തള്ളിയത്.
ജില്ലക്ക് പുറത്ത് പോകണമെങ്കില്‍ സൂഫിയാ മദനി കോടതിയുടെ പ്രത്യേ അനുമതി തേടണമെന്നും കോടതി വ്യക്തമാക്കി.












Click it and Unblock the Notifications