കുഞ്ഞാലിക്കെതിരെ നീക്കം? വിഎസ് റൗഫിനെ കണ്ടു

ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ റൗഫ് തയ്യാറായില്ല. റൗഫിന്റെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച അന്വേഷണം ഇപ്പോഴും തുടരുകയാണ്.
കുഞ്ഞാലിക്കുട്ടിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിന് വിഎസ് പരോക്ഷമായി എതിര്‍ത്തിരുന്നു. ഇപ്പോള്‍ റൗഫുമായി കൂടിക്കാഴ്ച നടത്തിയത് കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെയുള്ള നീക്കം കൂടുതല്‍ ശക്തിപ്പെടുത്തുകയെന്ന ഉദ്ദേത്തോടെയാണെന്നാണ് അറിയുന്നത്.












Click it and Unblock the Notifications