പ്ലോബോയ്: നഗ്നതയുടെ 57 വര്‍ഷങ്ങള്‍ ഓണ്‍ലൈനില്‍

ഐ.പ്ലേബോയ്.കോം എന്ന വെബ്സൈറ്റിലൂടെ പ്ലേബോയ് യുടെ ഇതുവരെയുള്ള എല്ലാ ലക്കങ്ങളുടെയും എല്ലാ പേജുകളും ലഭ്യമാണെന്ന് കമ്പനി അധികൃതര്‍ പറയുന്നു. കുറച്ചു പണമടച്ച് ആര്‍ക്കും വേണമെങ്കിലും പ്ലേ ബോയ്യുടെ ആകെ മൊത്തം ടോട്ടല്‍ ലക്കങ്ങളും ആസ്വദിയ്ക്കാമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
പേപ്പര്‍ മാഗസിനുകളുടെ കാലം കഴിയുന്നുവെന്ന തിരിച്ചറിവില്‍ ഐപാഡ് പോലുള്ള ടാബ്ലെറ്റുകളില്പ്പോലും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന രീതിയിലാണ് സൈറ്റ് തയാറാക്കിയിരിക്കുന്നത്.
1953 മുതല്‍ മര്ലിന് മണ്‍റോയുടെ ചിത്രങ്ങളുമായി ആരംഭിച്ച പ്ലേബോയ് മാസികയുടെ അമ്പത്തിയേഴ് വര്‍ഷത്തെ 682 ലക്കങ്ങളാണ് ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്തിരിയ്ക്കുന്നത്. ഒരു ലക്ഷത്തി മുപ്പതിനായിരം പേജുകളിലായി ചിത്രങ്ങളും അഭിമുഖങ്ങളും റിപ്പോര്‍ട്ടുകളും എന്തിന് പരസ്യങ്ങള്‍ പോലും സൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
പ്രതിമാസം എട്ട് ഡോളറോ വാര്‍ഷിക വരിസംഖ്യയായി 60 ഡോളറോ മുടക്കിയാല്‍ പ്ലേബോയ്യുടെ ചരിത്രം മുഴുവന്‍ നിങ്ങളുടെ വിരല്‍ത്തുമ്പിലെത്തും.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications