ചൈനയില്‍ വമ്പന്‍ ഇന്‍ഫി ക്യാമ്പസ്

ഇതിനായി 120-150 മില്യന്‍ ഡോളര്‍ വരെ നിക്ഷേപിക്കാനാണ് ഇന്‍ഫോസിസ് തീരുമാനിച്ചിരിക്കുന്നത്. 15 ഏക്കറില്‍ നിര്‍മിക്കുന്ന ക്യാംപസ് മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. സോഫ്‌റ്്‌വെയര്‍ ഡവലപ്പ്‌മെന്റ്, ഡാറ്റ സെന്റര്‍, ട്രെയിനിങ് സൗകര്യങ്ങള്‍, ഫുഡ് കോര്‍ട്‌സ്, 1500 പേര്‍ക്കിരിയ്ക്കാവുന്ന ഓഡിറ്റോറിയം, ജിംനേഷ്യം, മറ്റു വിനോദസൗകര്യങ്ങള്‍ എന്നിവയും ക്യാമ്പസിലുണ്ടാവും.
10,000 പേര്‍ക്കു നേരിട്ടു തൊഴില്‍ നല്‍കുന്ന സ്ഥാപനമാകും ഇത്. സോഫ്റ്റ്‌വെയര്‍ രംഗത്ത് ഒരു വിദേശ കമ്പനി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്.












Click it and Unblock the Notifications