ടൂറിസം മാറ്റി; ഗണേഷിന് വനംവകുപ്പ്

ഇതോടൊപ്പം സാംസ്‌കാരിക വകുപ്പിന് കീഴിലുണ്ടായിരുന്ന സിനിമയും സ്‌പോര്‍ട്‌സ് വകുപ്പും ഗണേഷ്‌കുമാറിന്റെ കീഴില്‍ നിലനിര്‍ത്തിയിട്ടുണ്ട്.
മന്ത്രിപ്പട്ടിക ക്രമീകരിക്കുന്നതിന്റെയും കേരള കോണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്ണപിള്ളയുടെ താല്‍പര്യം കൂടി കണക്കിലെടുത്തുമാണ് കേരളാ കോണ്‍ഗ്രസ് ബിയില്‍ നിന്ന് ടൂറിസം എടുത്തുമാറ്റി വനംപരിസ്ഥിതി വകുപ്പ് നല്‍കാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications