മകന്റെ വിവാഹസത്ക്കാരം ദാവൂദ് മാറ്റിവച്ചു

മുംബൈ സ്‌ഫോടനക്കേസുകളില്‍ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ദാവൂദ് പാക്കിസ്ഥാനില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. ബിന്‍ലാദന്റെ മരണത്തിനിടയാക്കിയ അബോട്ടാബാദ് സംഭവത്തോടെ ദാവൂദിന്റെ നിലനില്‍പും പ്രതിസന്ധിയിലായിരിക്കുകയാണ്. കഴിഞ്ഞയാഴ്ച മുംബൈയില്‍ സഹോദരന്റെ വീട്ടിലേക്ക് അജ്ഞാതര്‍ വെടിയുതിര്‍ത്ത സംഭവം ദാവൂദില്‍ കൂടുതല്‍ അരക്ഷിതബോധം സൃഷ്ടിച്ചതായി പൊലീസ് വിലയിരുത്തുന്നു.
അതേ സമയം മൊയിന്റെ നിക്കാഹ് 27നു തന്നെ നടക്കുമെന്നു കുടുംബാംഗങ്ങളോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. മാറിയ സാഹചര്യത്തില്‍ വിവാഹസത്കാരം ഒരാഴ്ചത്തേക്കു മാറ്റി വയ്ക്കാന്‍ ദാവൂദ് തീരുമാനിച്ചുവെന്നും അവര്‍ വ്യക്തമാക്കി.












Click it and Unblock the Notifications