ലിംകയില്‍ ഈച്ച; കൊക്കകോള നഷ്ടപരിഹാരം നല്‍കണം

ദില്ലിയില്‍ ബിസിനസുകാരനായ മോഹന്‍ലാലാണ് പരാതിക്കാരന്. തന്നെ കാണാനെത്തിയ ബിസിനസുകാര്‍ക്കായി അഞ്ചു ബോട്ടില്‍ ലിംകയും കുറച്ചു സ്നാക്കും മോഹന്‍ലാല്‍ ഒരു കടയില്‍ നിന്നു വാങ്ങിയിരുന്നു. ഇതിലൊന്നിലാണ് ചത്ത ഈച്ചയെ കണ്ടെത്തിയത്.
അതിഥികളായി വന്നവര്‍ ഇതുകണ്ടു ഞെട്ടിയെന്നു മാത്രമല്ല, തന്റെ ബിസിനസ് കരാര്‍ പൂര്‍ത്തിയാക്കാനും കഴിഞ്ഞില്ലെന്ന് മോഹന്‍ലാലിന്റെ പരാതിയിലുണ്ട്. ഇതുമൂലം കനത്ത മാനഹാനിയാണ് ഉണ്ടായത്. തുടര്‍ന്ന് ചില്ലറവില്പ്പനക്കാരനും കൊക്കകോളയ്ക്കും എതിരേ നിയമനടപടി സ്വീകരിക്കുകയാണെന്നു കാണിച്ച് നോട്ടീസ്്് അയയ്ക്കുകയായിരുന്നു.
കോടതിച്ചെലവ് ഉള്‍പ്പെടെ 5.75 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഫോറത്തെ സമീപിച്ചത്. എന്നാല്‍ ലിംക വാങ്ങിയതിന് തെളിവായി ബില്ല് ഇല്ലെന്നായിരുന്നു കോളക്കമ്പനിയുടെ വാദം. എന്നാല്‍ ഇത്തരം ചെറിയ സാധനങ്ങള്‍ക്ക് കടക്കാര് ഒരിയ്ക്കലും ബില്‍ നല്കാറില്ലെന്ന പരാതിക്കാരന്റെ വാദം കോടതി അംഗീകരിയ്ക്കകുയായിരുന്നു.
തെളിവിനായി ചത്ത ഈച്ച അടങ്ങിയ സീല്‍ ചെയ്ത ലിംക ബോട്ടിലും അതിന്റെ ഫോട്ടോയും മോഹന്‍ലാല്‍ കോടതിയില്‍ ഹാജരാക്കയിിരുന്നു.
ഇതെല്ലാം അംഗീകരിച്ച എംപി മെഹ്ന്തിരാത്തയുടെ അധ്യക്ഷതയിലുള്ള ഫോറം 5000 രൂപ നഷ്ടപരിഹാരവും 2000 രൂപ കോടതിച്ചെലവും വിധിക്കുകയായിരുന്നു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications