ദില്ലിയിലെ ലാവലിന്‍ ഓഫീസ് സമന്‍സ് സ്വീകരിച്ചില്ല

നേരത്തെ രണ്ടു തവണ കോടതി സമന്‍സ് അയച്ചെങ്കിലും ലാവലിന്‍ അധികൃതര്‍ കൈപ്പറ്റിയിരുന്നില്ല. ഇതേ തുടര്‍ന്ന് സിബിഐ ഉദ്യോഗസ്ഥര്‍ കമ്പനിയുടെ ദില്ലിയിലെ ഓഫീസില്‍ നേരിട്ടെത്തുകയായിരുന്നു. സമന്‍സ് നേരിട്ട് നല്‍കാന്‍ സിബിഐ നേരത്തെ കോടതിയില്‍ നിന്നും അനുമതി വാങ്ങിയിരുന്നു.
ദില്ലിയിലെ ഓഫീസ് കമ്പനിയുടെ സഹോദര സ്ഥാപനം മാത്രമാണെന്നായിരുന്നു വാദം. ലാവലിന്‍ കേസ് ചൊവ്വാഴ്ച കൊച്ചിയിലെ സിബിഐ കോടതി പരിഗണിക്കും.












Click it and Unblock the Notifications