തമിഴ്‌നാട് പരിസ്ഥിതി മന്ത്രി കാറപകടത്തില്‍ മരിച്ചു
India
oi-Vijesh Krishna
By Ajith Babu
തിരുച്ചിറപ്പള്ളി: തമിഴ്‌നാട് പരിസ്ഥിതി മന്ത്രി മരിയം പിച്ചെ (61) കാറപകടത്തില്‍ മരിച്ചു. തിരുച്ചിറപ്പള്ളിയില്‍ നിന്നു ചെന്നൈക്കു പോകും വഴി പാടല്ലൂരാണ് അപകടം. മന്ത്രി സഞ്ചരിച്ച കാര്‍ എതിരേ വരുന്ന ബസുമായി കൂട്ടിയിടിക്കുികയായിരുന്നു. ആദ്യ നിയമസഭാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോഴായിരുന്നു അപകടം
അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന മന്ത്രി ശിവപതിയ്ക്ക് പരിക്കേറ്റു. തിരുച്ചിറപ്പള്ളി വെസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് മരിയം പിച്ചെ.
The State Environment Minister, N. Mariyam Pichai was killed in a road accident at Tiruvalarkurichi village near Paadalur about 30 kms from Tiruchi on Monday morning. He was 61
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.